എകരൂല്‍: കരിയാത്തൻകാവ് ചളുക്കിൽ പരേതനായ അച്യുതൻ മാസ്റ്ററുടെ ഭാര്യ സതീദേവി (86) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, സുരേന്ദ്രൻ, സുരേഷ് കുമാർ, സുമംഗല, പരേതനായ സുധാകരൻ. മരുമക്കൾ: സതി, രമ, ബീന, ബിന്ദു, വാസുദേവൻ. സഞ്ചയനം വ്യാഴാഴ്ച.