ഓമശ്ശേരി: പുത്തൂർ കൊയിലാട്ട് കുവ്വലപറ്റ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (55) നിര്യാതയായി. മാതാവ് ആയിശ. പിതാവ് പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: സലീം, സൈഫുദ്ദീൻ, സഹല. മരുമക്കൾ: സഫീറ, സഹന. സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ്, കദീജ, പാത്തു, സൈന, നദീറ, സുബൈദ.