കട്ടാങ്ങൽ: മലയമ്മ താമസിക്കുന്ന ഉൽപം കണ്ടി ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സംഷീർ, മുസ്തഫ, ഇർഷാദ്. മരുമക്കൾ: റംസീന, ഹാരിസ.