വേളം: ശാന്തിനഗറിലെ പരേതനായ മോരങ്ങാട്ട് സൂപ്പിയുടെ ഭാര്യ കുമ്പളംകണ്ടി പാത്തു ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അമ്മദ് കുമ്പളംകണ്ടി (കായക്കൊടി ഗ്രാമപഞ്ചായത്തംഗം), എം. സലീം (റിട്ട. അധ്യാപകൻ, ജി.യു.പി.എസ് ചെറുകുന്ന്), അഷ്റഫ് (ഒമാൻ), സുമയ്യ, എം. സിദ്ദീഖ് (അധ്യാപകൻ എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ), സുബൈർ. മരുമക്കൾ: ആസ്യ തളീക്കര, റസീന നരിപ്പറ്റ, റംല പനയുള്ളകണ്ടി, സുമയ്യ കാളാച്ചേരി (ജി.എം.യു.പി.എസ് പാറക്കടവ്), ഫൗസിയ ഊരത്ത്, പരേതനായ കെ.പി.ആർ. കരീം (ചെറിയകുമ്പളം). സഹോദരി: പരേതയായ അയിശ എളവന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് എളവനച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.