കുന്ദമംഗലം: പൊയ്യയിൽ കക്കാട്ടിരി കമ്മാടത്തിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: മോഹൻ ദാസ് (സൗദി അറേബ്യ), അജിത, രജിത, ഷീബ, പരേതയായ സരസു. മരുമക്കൾ: ബാലൻ (ചാത്തമംഗലം), മധു (നടക്കാവ്), രാജൻ (ഏകരൂൽ ), സതീശൻ (കുട്ടമ്പൂർ), സുജിത.