ബാലുശ്ശേരി: കൊട്ടാരമുക്കിലെ നെല്ലിയുള്ള തറോൽ പാത്തുമ്മക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: എൻ.ടി. നൗഷാദ് (റിട്ട. എസ്.ഐ), അബ്ദുൽ മജീദ്, സൈനബ, അബ്ദുൽ റസാഖ് (എ.എസ്.ഐ, എ.ആർ ക്യാമ്പ്), സുഹറാബി. മരുമക്കൾ: കുഞ്ഞിമൊയ്തി (എരവട്ടൂര്‍), അബ്ദുല്ലകുട്ടി (പന്തലായനി വില്ലേജ് ഓഫിസ്), റാബിയ (അവിടനല്ലൂർ എച്ച്.എസ്.എസ്), സമീറ (കാവും വട്ടം), നസീബ (റീജനൽ അനലറ്റിക്കൽ ലാബ്).