ശാരദാ മന്ദിരം: കോട്ടലാട പരേതനായ മാരിയം വീട്ടിൽ മമ്മുവിന്റെ ഭാര്യ ആയിഷാബി (67) നിര്യാതയായി. മക്കൾ: ആഷിഫ്,ഫിറോസ്, റസിയ, നൂർജ, സീനത്ത്, പരേതയായ ജമീല. മരുമക്കൾ: റാഫി, ഷാഫി, അബൂബക്കർ (അരീക്കാട്), സുനീറ, തസ്ലി, പരേതനായ അബൂബക്കർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കൊളത്തറ വടക്കേ ജുമാഅത്ത് പള്ളിയിൽ