നടുവണ്ണൂർ: മന്ദങ്കാവ് പരേതനായ കാരണ്ട നാരായണൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞി മാധവി അമ്മ (94) നിര്യാതയായി. മക്കൾ: ശങ്കരൻ നായർ, നാരായണി അമ്മ, ചിരുതേയിക്കുട്ടി, കാർത്യായനി. മരുമക്കൾ: ദേവകി, രവീന്ദ്രൻ, പരേതനായ ഉണ്ണിനായർ.