മുക്കം: കാരശ്ശേരി കക്കാട് ഗോശാലക്കൽ ആമിന (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലക്കൽ ഉണ്ണിമോയി. മക്കൾ: അബ്ദുറഹിമാൻ, ഫാത്തിമ. മരുമക്കൾ: മമ്മദ് കളത്തിങ്ങൽ, ഫാത്തിമ.