കൊടുവള്ളി: വാവാട് പനമ്പൊടിചാലിൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പൂട്ടി. മക്കൾ: സുലോചന, സ്വർണമണി.