തൂണേരി: തൂണേരിയിലെ ആദ്യകാല കമ്യൂണിസ്റ്റും ടൗണിലെ ഹോട്ടൽ വ്യാപാരിയുമായിരുന്ന പുതുക്കുടി കണ്ണൻ (88) നിര്യാതനായി.ഭാര്യ: പരേതയായ പാറു. മക്കൾ: യശോദ, സുകുമാരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, പ്രസിഡൻറ് ഇരിങ്ങണ്ണൂർ സർവിസ് സഹകരണ ബാങ്ക്), പരേതനായ ഹരിദാസൻ, വിമല, രവീന്ദ്രൻ, ഗിരിജ, ഇന്ദിര. മരുമക്കൾ: പരേതനായ രാഘവൻ, ലസി (ഇ.വി.യു.പി സ്കൂൾ, തൂണേരി), ശോഭ, കുമാരൻ, ഷീജ, അശോകൻ മാസ്റ്റർ, രാജൻ.