ബാലുശ്ശേരി: കൂനഞ്ചേരി മണ്ണ് വെച്ചതിൽ പരേതനായ മൊയ്തീന്റെ ഭാര്യ സുബൈദ (56) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (സൗദി അറേബ്യ), സുഹറ (പൂനത്ത്), ഷബ്ന (മന്ദങ്കാവ്). മരുമക്കൾ: ലതീഫ് പൂനത്ത് (ബഹ്റൈൻ), സിറാജ് (മന്ദങ്കാവ്), റൈഹാനത്ത് (വട്ടോളി).