പയ്യോളി: തുറയൂർ താഴത്തെ കൊയപ്പള്ളി ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ധന്യ, ദീപുദാസ്. മരുമക്കൾ: ഷാജി (മൂടാടി), അയന. സഹോദരങ്ങൾ: ശങ്കരൻ, മീനാക്ഷി, ലീല, ഉഷ, പരേതനായ കുഞ്ഞികേളപ്പൻ.