ഉള്ള്യേരി: കന്നൂര് എടക്കാട്ട് താമസിക്കും പൊന്നംതുരുത്തിയില് പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കള്‍: രമേശന് (കച്ചവടം ബപ്പന്‍കാട്), പ്രസൂണ്‍, ജഗദീഷ് (ഫ്രണ്ട്സ് മെഡിക്കല്‍സ്, കൊയിലാണ്ടി) രോഷ്ണി. മരുമക്കള്‍: പ്രീതി (വേളൂര്‍), ജീജ (ബാലുശ്ശേരി), ലസ്സി (കാപ്പാട്), രമേശന് (ചെറുകുളം). സഹോദരങ്ങള്‍: ദേവി, കൃഷ്ണന് (കൊയിലാണ്ടി മെഡിക്കല്‍സ്), ശിവശങ്കരന്, കമല, അശോകന് (കൊയിലാണ്ടി മെഡിക്കല്‍സ്), ജയരാജന് (സൗദി അറേബ്യ), ലളിത, പരേതനായ നാരായണന്.