പയ്യോളി: കോട്ടക്കൽ കോയക്കണ്ടി ദേവു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പ്രഭാകരൻ, ശശീന്ദ്രൻ , അശോകൻ, സൗമിനി, വനജ. മരുമക്കൾ: നാരായണൻ (റിട്ട. സർവേയർ), ഭാസ്കരൻ (വാകയാട്), ലത, സരള, അനിത. സഞ്ചയനം ബുധനാഴ്ച.