കടമേരി: കൂനമ്പ്രമൽ മഞ്ചക്കണ്ടി ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മൊയ്തു (ഖത്തർ), മറിയം, നഫീസ, സൈനബ, റസിയ. മരുമക്കൾ: ഇബ്രാഹിം (കടമേരി), അസീസ് (കാർത്തികപ്പള്ളി), മജീദ് (തിരുവള്ളൂർ), സഫിയ (നിട്ടൂർ), പരേതനായ അന്ത്രു ഹാജി (വിലാതപുരം). സഹോദരങ്ങൾ: പാത്തു (കാർത്തികപള്ളി), പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കദീശ.