കോഴിക്കോട്: പരേതനായ കുണ്ടുങ്ങല്‍ നാലകത്ത് മമ്മദ് കോയയുടെ മകള്‍ കൂണ്ടൂര്‍ നാരായണന് റോഡില്‍ പി.എം ഹൗസില്‍ പടിഞ്ഞാറെ മാളിയേക്കല്‍ ഹിന്തത്ത് (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.വി. മമ്മദ്കോയ (മുന്‍ ചന്ദ്രിക ജീവനക്കാരന്). മാതാവ്: ഇമ്പിച്ചായിശബി (ഇച്ചൈസി). മക്കള്‍: നുസ്രത്ത്, ജുമൈലത്ത്, ഫര്‍ഹത്ത്, സാദത്ത് (മസ്കത്ത്). മരുമക്കള്‍: നാസര്‍ അലി (ദുബൈ), നസീം (മസ്കത്ത്), മുഹമ്മദ് അഷറഫ് (ഖത്തര്‍), ഫാത്തിമ ഫിദ