കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ (59) നിര്യാതനായി. ഭാര്യ: റീത്താമ്മ (വൈക്കം). മക്കൾ: അതുൽ (കാനഡ), അഖിൽ, അമല. മരുമകൾ: പ്രസില്ല (കാനഡ).