താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് കല്ലുവേലിക്കുന്നേൽ (തറപ്പേൽ) മേരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എസ്. വർക്കി. മക്കൾ: ഡയാന ജസ്റ്റിൻ, ബീന ബെന്നി, ലിജി ജെയ്സൺ. മരുമക്കൾ: ജസ്റ്റിൻ ചക്കാലയിൽ കണ്ണോത്ത്, ബെന്നി ടി. ജോസഫ് (പ്രസിഡന്റ്, കട്ടിപ്പാറ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി), അഡ്വ. ജെയ്സൺ വെട്ടിക്കൽ ചെമ്പനോട.