കിണാശ്ശേരി: കിണാശ്ശേരി നോർത്ത് പരേതനായ പള്ളിപറമ്പിൽ കാസ്മിയുടെ ഭാര്യ റസിയ (65) വളക്കടമേത്തൽ പി.പി ഹൗസിൽ നിര്യാതയായി. മക്കൾ: സദറുദ്ദീൻ, ഷമീർ, ഷർനാദ്, സൈനബി, സഹീറ. മരുമക്കൾ: ബഷീർ കോന്തനാരി, ഹനീഫ കക്കോടി, നസീറ, നിഷ, ഷിംന. സഹോദരങ്ങള്‍: ബഷീർ, റസാഖ്, നാസർ, റംലത്ത്.