കിണാശ്ശേരി: തോട്ടുമ്മാരം യുവധാര കലാവേദിക്ക് പിൻവശം ടി.എസ്. സുശീന്ദ്രൻ (54) കുനിയിൽ പറമ്പ് "കൈലാസം" വസതിയിൽ നിര്യാതനായി. കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. ഭാര്യ: എൽ. ജയ. മക്കൾ: വിദ്യ, ദിവ്യ, നവ്യ. മരുമക്കൾ: അഖിൽ ചങ്ങനാശ്ശേരി, നന്ദകുമാർ പാലാ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.