കുറ്റ്യാടി: ദേവർ കോവിൽ പരേതനായ വട്ടക്കണ്ടിയിൽ മൊയ്തു ഹാജിയുടെ ഭാര്യ വട്ടക്കണ്ടിയിൽ അയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, ബഷീർ (ഖത്തർ), ഫാത്തിമ, സാറ, റാബിയ, നസീമ, സറീന, പരേതനായ അമ്മത്. മരുമക്കൾ: അന്ത്രു താളിക്കുനിയിൽ (നരിക്കൂട്ടുംചാൽ), മൊയ്തു ചാരുമ്മൽ (കുറ്റ്യാടി), മുസ്തഫ ചെറുവെരി (സലാല), അഷറഫ് കണ്ണോത്ത് (വളയന്നൂർ), നഫീസ (ചെറുമോത്ത്), ആസ്യ (കള്ളാട്), ജസീല (വടയം), പരേതനായ ഇബ്രാഹിം (തളീക്കര).