മുക്കം: പെരുമ്പടപ്പിൽ ഒഴലൂർ ഹരിദാസൻ (71) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: സുബിൻ, വിബിൻ. മരുമകൾ: അശ്വതി.