കക്കട്ടിൽ: പാതിരിപ്പറ്റ കുഞ്ഞിപിലാക്കണ്ടി ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മകൻ: അശോകൻ. മരുമകൾ: കമല. സഞ്ചയനം വ്യാഴാഴ്ച