പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായിരുന്ന നെല്ല്യാടിക്കണ്ടി കുമാരൻ (75-കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ (കോൺട്രാക്ടർ), വിനീഷ്, ഗിരീഷ് (ഖത്തർ), പ്രസിജ. മരുമക്കൾ: വിനോദൻ (പി.എസ്.എൻ പാവങ്ങാട്), സിന്ധു, പ്രസൂന, രമ്യ. സഹോദരങ്ങൾ: നാരായണൻ, രാഘവൻ, ചിരുതക്കുട്ടി, നാരായണി, കൃഷ്ണൻ.