കീഴ്പയ്യൂർ: വിളയാട്ടൂരിലെ കൈപ്പുറത്ത് അബ്ദുൽ സലാം (44) നിര്യാതനായി. ഭാര്യ: ഷഹറ ബാനു. മക്കൾ: ആസ്യ, ഹസീബ്. മരുമകൻ: ജംഷീർ മണ്ണാർക്കാട്. സഹോദരങ്ങൾ: അബ്ദുൽ ഹക്കീം, ബഷീർ, ആയിഷ, അബ്ദുറഹിമാൻ, മറിയം, ആരിഫ, ഹഫ്സത്ത്, അസ്മ.