നടുവണ്ണൂർ: മൂലാട് പുത്തൂര്‍ പരേതനായ കുഞ്ഞമ്മതിന്റെയും പുത്തൂര്‍ കുഞ്ഞായിഷയുടെയും മകൻ പാലോളി നൗഷാദ് (46) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: അഫ്നാൻ, അദ്നാൻ. സഹോദരങ്ങൾ: അബൂബക്കർ, മുനീർ (ദുബൈ), സുലൈഖ (പാലോളി).