മണ്ണൂർ: മുരുകല്ലിങ്ങൽ പരേതനായ കുന്നത്ത് വേലായുധന്റെ ഭാര്യ സബിത (82) നിര്യാതയായി. മക്കൾ: അംബിക, ചിത്ര, ഷെറി, ഷീബ. മരുമക്കൾ: മണി കേലാട്ട്, ഹരിദാസൻ, രമേഷ് കുമാർ, സജീവൻ. സഞ്ചയനം ശനിയാഴ്ച.