ചീക്കോന്ന്: മണ്ണങ്കണ്ടിയിൽ ലക്ഷ്മണൻ (70) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്റെയും മാണിയുടെയും മകനാണ്. ഭാര്യ: അരീക്കര ശ്യാമള. മക്കൾ: ലജീഷ് (ഗവ. പോളിടെക്നിക് കോളജ്, മേപ്പാടി), ലിനോഷ് (അധ്യാപകൻ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം). മരുമക്കൾ: പ്രിൻസി (എൽ.ഡി ടൈപിസ്റ്റ്, ഡി.ഡി.പി ഓഫിസ് കോഴിക്കോട്), ദിവ്യ (കോഴിക്കോട്). സഹോദരങ്ങൾ: അശോകൻ, രാജൻ, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.