പാലേരി: വടക്കുമ്പാട്ട് കുഞ്ഞാമി (69) നിര്യാതയായി. ഭർത്താവ്: സുലൈമാൻ (മിൽമ). മക്കൾ: കുഞ്ഞമ്മദ്, കദീജ, ഹാജറ, ഉമൈസ്. മരുമക്കൾ: സറീന (ദേവർകോവിൽ), ഇബ്രാഹിം (വയനാട്), കരീം (മന്ദങ്കാവ്), ഹസീന (കൂരാച്ചുണ്ട്). സഹോദരൻ: അമ്മദ് ഹാജി.