നന്മണ്ട: ചെറുവോട്ട് കല്യാണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ഡോ. കെ. ദിനേശൻ (റിട്ട. കണ്ണൂർ യൂനിവേഴ്സിറ്റി, പ്രസിഡന്റ്, കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ), സുധ (കിനാലൂർ ), കെ. മോഹനൻ (നോഡൽ പ്രേരക്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ), പ്രേമലത (പുത്തിലോട്ട് എ.യു.പി സ്കൂൾ, കാസർകോട്). മരുമക്കൾ: ഇന്ദിര, മുകുന്ദൻ, തങ്കം, സോമനാഥൻ (റിട്ട. ഖാദി ബോർഡ്).