രാമനാട്ടുകര: ചേലേമ്പ്ര കുറ്റിപറമ്പ് പുനാട്ടിൽ താമസിക്കുന്ന പരേതനായ കാരായി മോയിന്റെ ഭാര്യ മറിയുമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ വീരാൻ മൊയ്തീൻ, ഹംസക്കോയ, മജീദ് (സി.പി.എം ചേലേമ്പ്രപ്പാടം ബ്രാഞ്ച് സെക്രട്ടറി), സൈതലവി. മരുമക്കൾ: കദീജ, പാത്തുമ്മ, റംല, സെലീന.