കോഴിക്കോട്: മായനാട് താഴെവയൽ കുനിയിൽ താഴം പൊറ്റമ്മൽ ഫാത്തിമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി ഹാജി. മക്കൾ: കുട്ടിഹസ്സൻ (മായനാട് മഹല്ല് ക്ലസ്റ്റർ കൺവീനർ), സലീം (മായനാട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), സിദ്ദീഖ് (മായനാട് എസ്.വൈ.എസ് വൈസ് പ്രസിഡന്റ്), റഷീദ് (മായനാട് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), റംല പെരുവയൽ, ആയിശബി വെണ്ണക്കാട്, സറീന മുറിയനാൽ, പരേതനായ മുഹമ്മദ്. മരുമക്കൾ: അബ്ബാസ് പെരുവയൽ, മുഹമ്മദ് വെണ്ണക്കാട്, ഉമ്മർ മുറിയനാൽ, സുബൈദ, റംല, റസീന, റൈഹാനത്ത്, അൽഫിയ. സഹോദരങ്ങൾ: മുഹമ്മദ്, മാനുപ്പ, ഫള് ലു, ആയിശക്കുട്ടി, മറിയക്കുട്ടി, ആമിനക്കുട്ടി, സൈനബ, മൈമൂന, സുഹറ, ആരിഫ.