മണ്ണൂർ വളവ്: ഈരനെല്ലിക്കൽ ബാലൻ (കൊളത്തറ-94) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സൗദാമിനി, വിമല. മരുമക്കൾ: ബാലകൃഷ്ണൻ, പരേതനായ വാസു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.