എളേറ്റിൽ: ചളിക്കോട് തയമ്മാട്ടുമ്മൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: സൈനബ, മജീദ് (റിട്ട. പ്രധാന അധ്യാപകൻ ജി.എച്ച്.എസ്.എസ് പൂനൂർ), നാസർ, അബ്ദുൽ റഷീദ് (കുട്ടിക്കുപ്പായം), അബ്ദുൽ സലീം (കുട്ടിക്കുപ്പായം കൊയിലാണ്ടി), സൈഫുന്നിസ, നിസാർ (തൗഫീഖ് കൊടുവള്ളി), ശാനിബ. മരുമക്കൾ: അബ്ദുള്ള (ചളിക്കാട്), അബ്ദുൽ റസാഖ് (എളേറ്റിൽ), പി.പി. മുസ്തഫ, സാബിറ, റംല, നുസ്റത്ത്, നഫീസ, മുഫീദ ബാനു.