തിരുവങ്ങൂർ: വാളിയിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ലീല, പ്രമീള, ബിജിലി, പ്രസീത, ശ്രീകുമാർ, സത്യൻ. മരുമക്കൾ: മനോജ്, ശിവൻ, സുമ, പ്രഭിജ.