ഫറോക്ക്: കല്ലംപാറ എടക്കാട്ടിൽ കണ്ണപ്പൻതൊടി ആയിഷ ബീവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മായക്കര മുഹമ്മദ് കുട്ടി. മക്കൾ: സൈതാലി ബാവ, ഹനീഫ, റസാക്ക്, സുഹറ. മരുമകൻ: പി.ഇ. ബഷീർ. സഹോദരങ്ങൾ: ബീരാൻകുട്ടി, ബീഫാത്തിമ, സൈനബ, റുഖിയ, നഫീസ.