പെരുമണ്ണ: റിട്ട. സബ് ഇൻസ്പെക്ടർ മുണ്ടുപാലം ചിറക്കൽ കക്കുഴി ബാലൻ (73) നിര്യാതനായി. ഭാര്യമാർ: മല്ലിക, പരേതയായ സത്യഭാമ. മക്കൾ: സുനിജ, ബിജീഷ് (ഗവ. എൻജിനീയറിങ് കോളജ്, കണ്ണൂർ). മരുമക്കൾ: ബാബു (കെ.ടി.സി), ഡോ. സൗമ്യ (തളിപ്പറമ്പ, ഗവ.താലൂക്കാശുപത്രി). സഹോദരങ്ങൾ: യശോദ, പരേതരായ ഭാസ്കരൻ, ചന്ദ്രൻ, കാർത്യായനി, ജാനകി, ജാനു. സംസ്കാരം ബുധനാഴ്ച 12ന് തറവാട്ടു വളപ്പിൽ. സഞ്ചയനം ഞായറാഴ്ച.