പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ഇന്ദിര (52) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: സോനു (ബഹ്റൈൻ), സോനിഷ. മരുമക്കൾ: രമ്യ, രഞ്ജീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, പ്രകാശൻ, ഉത്തമൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.