താമരശ്ശേരി: ചെമ്പ്ര അക്കര തൊടുകയിൽ കുഞ്ഞുമുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: സഫിയ ഹജ്ജുമ്മ. മക്കൾ: ബാദുഷ, ഷൗക്കത്ത് (ഇരുവരും സൗദി), ശർബിന. മരുമക്കൾ: നൗഷാദ് പന്നൂർ, റാഹിന, നസ് ലി.