കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തുട്ട് കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗംഗാധരൻ, ശിവദാസൻ (റിട്ട. ടെക്നിക്കൽ ഓഫിസർ, സി.എം.എഫ്.ആർ.ഐ), പത്മാവതി, സോമശേഖരൻ (സി.പി.എം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മറ്റി അംഗം), ഹരിദാസൻ, വിജയലക്ഷ്മി, രമാദേവി, വിജയകുമാർ (വൈസ് പ്രസിഡന്റ് വ്യാപാരി വ്യവസായി എകോപന സമിതി ചെങ്ങോട്ടുകാവ്), മരുമക്കൾ: രാധ, ശ്യാമള, ബാലകൃഷ്ണൻ, പുഷ്പ, പ്രജിത, പരേതനായ ഭാസ്കരൻ, രവീന്ദ്രൻ, ചഷ.