ബേപ്പൂർ: മാത്തോട്ടം പണിക്കാമഠം റോഡ് ഒരുമ റെസിഡൻസിയിൽ സുമി നിവാസിൽ, തലക്കോട്ട് നിലം എം.കെ. മമ്മദ് കോയ (പഞ്ചായത്ത് കോയ) യുടെ ഭാര്യ ബീപാത്തു (62) നിര്യാതയായി. മകൾ: ജുസ്മിത. മരുമകൻ: എം.പി. റഫീക്ക്. സഹോദരങ്ങൾ: മുജീബ്, ഖദീജ, ജമീല, സറാഫത്ത്, റുക്കിയ