കുറ്റ്യാടി: അടുക്കത്ത് വളപ്പൻ അബ്ദുല്ല (108) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ഹലീമ. മക്കൾ: സൂപ്പി, അമ്മദ്, സൈന, ജമീല, റസിയ, സുബൈദ, മുനീർ, ജാഫർ, സുലൈമാൻ, സുനീറ. മരുമക്കൾ: പരേതയായ സൈനബ, സുഹറ, മജീദ്, പരേതനായ ഇബ്രാഹിം, റസാഖ്, അബു, ഹാജറ, ഷമീന, സാജിദ, ഹനീഫ.