മൂഴിക്കൽ: ചിറക്കൽ കണ്ടിലേരി മീത്തൽ രാധാഭായ് (67) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: പ്രവീണ, പ്രജീഷ്, ശ്രീജേഷ്. മരുമകൻ: സുരേഷ് ബാബു. സഞ്ചയനം ചൊവ്വാഴ്ച.