ഒളവണ്ണ: മണ്ണൊടി സരോജിനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ (റൈറ്റർ). മക്കൾ: പ്രേമ, പ്രസന്ന, മോഹൻദാസ്, ജയ, അനിൽകുമാർ, സുനിൽകുമാർ, റെനിൽ കുമാർ, നിശാന്ത് കുമാർ, പരേതയായ സതി. മരുമക്കൾ: പി.കെ. സജിത്കുമാർ, പി.സി. സുഗത, എം.വി. സിന്ധു, സി.ഡി. സേതുലക്ഷ്മി, എം. സവിത. സഞ്ചയനം വ്യാഴാഴ്ച.