മാങ്കാവ്: ചിറക്കൽ വേലായുധൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: പ്രകാശൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കള്ളിക്കുന്ന്), ചിത്ര. മരുമക്കൾ: ലത, സന്തോഷ്.