പേരാമ്പ്ര: വെള്ളിയൂരിലെ മരത്തോന സുരേഷ് ബാബു (49) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: അശ്വിൻ ബാബു, അഭിൻ ബാബു (ഡിഗ്രി വിദ്യാർഥി ശ്രീചിന്മയ കോളജ് പേരാമ്പ്ര).