മുക്കം: ആനയാംകുന്ന് മുണ്ടയിൽ കീലത്ത് ആമിന ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കീലത്ത് മോയിൻ കുട്ടി. മക്കൾ: മുഹമ്മദ് ബഷീർ (കേരള മുസ്ലിം ജമാഅത്ത് മുക്കം സോണ്‍ എക്സി.അംഗം), മുസ്തഫ, സലാം, പാത്തുട്ടി, മറിയം, റംല, പരേതനായ ഇബ്രാഹിം. മരുമക്കൾ: കാസിം, അബ്ദുല്ല, ഇബ്രാഹിം, മാരിയത്ത്, ഖദീജ, സംസീജ, റസീന.