പയ്യോളി: മൂരാട്, തെക്കിനെടുത്തിൽ എൻ.കെ. സുധാകരൻ (55-മോട്ടോർ തൊഴിലാളി ലോറി സെക്ഷൻ മൂരാട്) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: ജാനു. ഭാര്യ: സിന്ധു. മക്കൾ: ദേവനന്ദ, അമൽദേവ്. സഹോദരങ്ങൾ: സുലോചന, സുധ.