മാവൂർ: കണ്ണിപറമ്പ പൂക്കാടൻകുന്നത്ത് കാർത്യായനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പിറുങ്ങൻ. മക്കൾ: ദേവയാനി, വേലായുധൻകുട്ടി, ശിവദാസൻ, ഉഷ, ശോഭന, സുമതി, സുഭാഷ്, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച.